ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌

ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌
Jun 10, 2025 08:12 PM | By Sufaija PP

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.


രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പ്രതിദിനം അയ്യായിരത്തോളം ആളുകള്‍ വന്നുപോകുന്ന സാഹചര്യത്തില്‍ നഗരവല്‍ക്കരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.


പ്രസ്സ് ക്ലബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടെറി ജയരാജ് മാതമംഗലം റിപ്പോര്‍ട്ടവതരിപ്പിച്ചു.പപ്പന്‍ കുഞ്ഞിമംഗലം, ടി.ബാബു പഴയങ്ങാടി, കെ.ദാമോദരന്‍, രാജേഷ് എരിപുരം, ഭാസ്‌ക്കരന്‍ വെള്ളൂര്‍, എം.ദിനേശന്‍, റഫീഖ് പാണപ്പുഴ, എം.വി.വേണുഗോപാലന്‍, ഷനില്‍ ചെറുതാഴം, അജ്മല്‍ പുളിയൂൽ, എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികള്‍- രാഘവന്‍ കടന്നപ്പള്ളി(രക്ഷാധികാരി),ടി.വി.പത്മനാഭന്‍ മാസ്റ്റര്‍(പ്രസിഡന്റ്),ജയരാജ് മാതമംഗലം(സെക്രട്ടെറി),ശ്രീകാന്ത് പാണപ്പുഴ(ട്രഷറര്‍),നജ്മുദ്ദീന്‍ പിലാത്തറ, പ്രണവ് പെരുവാമ്പ(വൈസ് പ്രസിഡന്റുമാര്‍),പി.വി.അനില്‍, ഉമേഷ് ചെറുതാഴം(ജോ.സെക്രട്ടെറിമാര്‍).

Bus stand cum shopping complex: Pariyaram Press Club with development reforms in Pariyaram

Next TV

Related Stories
കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

Jun 11, 2025 10:30 PM

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ...

Read More >>
ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Jun 11, 2025 09:10 PM

ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും...

Read More >>
മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു.

Jun 11, 2025 07:30 PM

മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു.

മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച്...

Read More >>
കണ്ണൂരിൽ ബലാൽസംഗ കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ.

Jun 11, 2025 07:16 PM

കണ്ണൂരിൽ ബലാൽസംഗ കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ.

കണ്ണൂരിൽ ബലാൽസംഗ കേസിലെ പ്രതി ഇരുപത് വർഷത്തിന് ശേഷം...

Read More >>
സ്വർണാഭരണ കവർച്ചക്കേസിലെ പ്രതിയെ അസമിൽ വെച്ച് ധർമടം പോലീസ് സാഹസികമായി പിടികൂടി

Jun 11, 2025 07:13 PM

സ്വർണാഭരണ കവർച്ചക്കേസിലെ പ്രതിയെ അസമിൽ വെച്ച് ധർമടം പോലീസ് സാഹസികമായി പിടികൂടി

സ്വർണാഭരണ കവർച്ചക്കേസിലെ പ്രതിയെ അസമിൽ വെച്ച് ധർമടം പോലീസ് സാഹസികമായി പിടികൂടി...

Read More >>
തളിപ്പറമ്പ നഗരസഭ  പ്രവാസി സംഗമം നടത്തി

Jun 11, 2025 06:52 PM

തളിപ്പറമ്പ നഗരസഭ പ്രവാസി സംഗമം നടത്തി

തളിപ്പറമ്പ നഗരസഭ പ്രവാസി സംഗമം...

Read More >>
Top Stories